അർത്ഥം : പഴങ്ങള്‍ ഭക്ഷണയോഗ്യമായ കരിമ്പന പോലെയുള്ള ഒരു വൃക്ഷം.
ഉദാഹരണം :
ഈന്തപ്പന പൊക്കമുള്ളതും ശാഖകളില്ലാത്തതും ആകുന്നു.
അർത്ഥം : ഒരിനം പന
ഉദാഹരണം :
ഈന്തപ്പനയുടെ പഴം നല്ല മധുരമുള്ളാതാണ്
അർത്ഥം : ഒരു ഉയരമുള്ള ഫലവൃഷം ഇതിന്റെ പഴം ഉണങ്ങിയ പഴ വര്‍ഗ്ഗങ്ങളില്‍ പെടുന്നു.
ഉദാഹരണം :
ഇതു ഈന്തപ്പനതോട്ടമാണ് .
പര്യായപദങ്ങൾ : ഈത്തപ്പന, പേരീച്ചം പന